ചമൽ: ചമലിലെ ആദ്യകാല കർഷകനും വ്യാപാരിയുമായ വൈലാങ്കര തിരുവോത്ത് അബൂബക്കർ ഹാജി (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുറഹിമാൻ, ഫാത്തിമ, നഫീസ. മരുമക്കൾ: കെ.സി. അബൂബക്കർ, സലിം, സീനത്ത്, മുഹ്സിന. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, മൂസ, സുലൈമാൻ, നാസർ.