ചെറുകുളം: ചെറുകുളം മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി കുന്നത്ത്കണ്ടി ഹസൻ കോയ (62) നിര്യാതനായി. ദീർഘകാലം പള്ളി കമ്മിറ്റി സെക്രട്ടറി, ട്രഷറർ എന്നീ ചുമതലകൾ വഹിച്ചു. ഭാര്യ: സുലൈഖ. മക്കൾ: റഹ്മത്ത്, റിയാസ്, റാസി. മരുമക്കൾ: മുഹമ്മദ് (അത്തോളി), ഷമീന (പാലത്ത്) സഹോദരങ്ങൾ: അബു, അഹമ്മദ് കോയ, ഹലീമ, ബിച്ചായിശ, ആമി