ബാലുശ്ശേരി: പുത്തൂർവട്ടത്ത് ചാത്തോത്ത് പരേതനായ രാമൻകുട്ടിയുടെ മകൻ ഗിരീഷ് (47) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ: ഷൈനി. മക്കൾ: വർഷ, ഗ്രീഷ്മ. സഹോദരൻ: ഹരീഷ്.