ബേപ്പൂർ: മാത്തോട്ടം പരേതനായ പുളിക്കൽ ഉസ്മാൻ കോയയുടെ മകൻ മുഹമ്മദ് റാഫി (35) നിര്യാതനായി. മാതാവ്: ഉസൈബ. ഭാര്യ: ഫാത്തിമ സംബക്. മക്കൾ: ഐൻമറിയം, മുഹമ്മദ് അമീൻ. സഹോദരങ്ങൾ: ഷഫീഖ്, ഉമൈബാനു