താമരശേരി: കമ്മാളം കുന്നത്ത് ദേവകി (81) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: രത്നാകരൻ, ശശിധരൻ, ധർമരാജ്, സുന്ദർരാജ്. സിന്ധു.മരുമക്കൾ: കമല, പ്രസന്ന, ബിന്ദു, സരിത, വസന്തകുമാർ.