മഠത്തില്‍ മുക്ക്: വെളുത്തേടത്ത് കുഴിയില്‍ വി.കെ.ഭാസ്കരന് (85) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കള്‍: അനില്‍ കുമാര്‍, രാജീവന്, ബബിത. മരുമക്കള്‍: ഷീന, ധന്യ, ഷാജി. സഹോദരങ്ങള്‍: മാധവി, സരസു, വിശാലാക്ഷി, പരേതരായ ഗോപാലന്, ഗോവിന്ദന്, ബാലകൃഷ്ണന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് മാങ്കാവ് ശ്മശാനത്തില്‍.