പേരാമ്പ്ര: എരവട്ടൂരിലെ തറവട്ടത്ത് ജാനു (93) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ. കുഞ്ഞിരാമൻ. മക്കൾ: പരേതനായ ഭാസ്കരൻ, ബാലൻ, വിജയൻ, ശശി, ശാന്ത, മല്ലിക, വാസന്തി, ലത, മിനി. മരുമക്കൾ: രാധ (കൂത്താളി), രമ (കുറ്റ്യാടി), പുഷ്പ (കൊയിലാണ്ടി), ബാലകൃഷ്ണൻ (ഇരിങ്ങത്ത്), പ്രേമൻ (ചാത്തമംഗലം), ബാബു (കാരന്തൂർ), സജിലത (രാമനാട്ടുകര), സുരേഷ് (കുന്ദമംഗലം), ബാബു (കാവന്നൂർ)