കരുവൻ തിരുത്തി: ശൈഖ്തൊടി പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ സൂപ്പിത്തൊടി പടന്നയിൽ ജമീല (61) നിര്യാതയായി. മക്കൾ: മുംതാസ് ബീഗം, മുബീന, ജസീന, ഷാഹുൽ, തസ്ലീന. മരുമക്കൾ: ഷാഹുൽ ഹമീദ്, ഫൈസൽ, ഷാജിത്, മുസ്താക്ക്, ഹബീബ.