കുറ്റ്യാടി: നരിക്കൂട്ടുംചാൽ പേരളാന്തോട്ടത്തിൽ മൊയ്തു (70) നിര്യാതനയി. ഭാര്യ: സഫിയ. മക്കൾ: പെർവീസ് (ഒമാൻ), നസീമ, പെർവീന. മരുമക്കൾ: അഷ്റഫ് (മേക്കുന്ന്), സമീറ (നരിക്കൂട്ടുംചാൽ), അഫ്ഷാർ (തിക്കോടി). സഹോദരങ്ങൾ: കുഞ്ഞാമി (കക്കട്ട്), ബീയ്യാത്തു (കായക്കൊടി), പരേതരായ കുഞ്ഞിസൂപ്പി, കുഞ്ഞാമി, കുഞ്ഞമ്മദ്.