പാഴൂര്‍: പരേതനായ അടുക്കത്തില്‍ കുഞ്ഞോലന്കാക്കയുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കള്‍: അയ്യൂബ്, മുഹമ്മദ് അലി, മുജീബ്റഹ്മാന്‍, ജമീല, സുബൈദ, മൈമൂന, ആബിദ. മരുമക്കള്‍: അബ്ദുസ്സലാം, അഷ്റഫ് (ചെറൂപ്പ), അബ്ബാസ് (മുക്കം), ഖൈറുന്നിസ (ആക്കോട്), ജെല്‍സി (ഒതായി), ഷരീഫ (പുത്തൂര്‍), പരേതനായ കരീം (കാരശ്ശേരി).