മായനാട്: പരേതനായ തിരുത്തിയിൽ ഗോപാലെൻറ ഭാര്യ രാധ (77) നിര്യാതയായി. മക്കൾ: ലതിക, മണിലാൽ, ഷീബ, ഷാജി. മരുമക്കൾ: പരേതനായ ചന്ദ്രൻ, സമിത, സുദർശനൻ സോന.