മൂഴിക്കൽ: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ റിട്ട. വർക്ക് മാനേജർ പാറക്കാട്ട് മോഹൻദാസ് (73) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: സുപ്ത്ത, സജിൻദാസ്. മരുമക്കൾ: അനീഷ്, ദിവ്യ.