വടകര: മണപ്രത്ത് അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: മുസ്തഫ, ബഷീർ (രണ്ടുപേരും യു.എ.ഇ), സലീം (ഒമാൻ), ആരിഫ, താഹിറ, നജീബ്, ഹസീന. മരുമക്കൾ: മുസ്തഫ, നിസാർ, നസീറ, റാസിഖ്, ഷാഹിന, ബീനു (തലശ്ശേരി), സഫ്റീന (മാഹി).