കോതമംഗലം: മാതിരപ്പിള്ളി വിളയാല്‍ ഈരൂരിക്കല്‍ ഇ.വി. കുര്യന് (തങ്കച്ചന്, -64) നിര്യാതനായി. ഭാര്യ: ലിസി പൂയംകുട്ടി അയ്മനത്തില്‍ കുടുംബാംഗം. മക്കള്‍: ജോര്‍ജി, സ്റ്റെഫി. മരുമക്കള്‍: അനു, സോണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോതമംഗലം സെൻറ് ജോര്‍ജ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.