നോർത്ത് പറവൂർ: ഗോതുരുത്ത് കളത്തിൽ ആൻറണി (89) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (റിട്ട. എച്ച്.എം, സെൻറ് മൈക്കിൾസ് എൽ.പി.എസ്, കോട്ടപ്പുറം). മക്കൾ: ജോസഫ് ഡാരി, മേരി നിക്സി, അനസ്തസ്യ നിഷ (അധ്യാപിക, എൽ.എം.എൽ.പി.എസ്, കുട്ടനെല്ലൂർ). മരുമക്കൾ: മിനി (അധ്യാപിക, സെൻറ് മൈക്കിൾസ് എൽ.പി.എസ്, കോട്ടപ്പുറം), ഷാജു വർഗീസ് (എസ്.ഐ, എ.ആർ ക്യാമ്പ്, തൃശൂർ).