ഒറ്റശേഖരമംഗലം: വാളിയോട് അജിത് ഭവനിൽ എസ്. സോമൻ (71) നിര്യാതനായി. ഭാര്യ: കെ. ഗിരിജ. മക്കൾ: ചിത്ര (ആരോഗ്യവകുപ്പ്), അജിത്കുമാർ. മരുമക്കൾ: ബിജുകുമാർ (കെ.എസ്.ഇ.ബി), ആർ.എച്ച്. ദേവിക. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.