തിരുവനന്തപുരം: പാപ്പനംകോട്, പേരെക്കോണം ലത സദനത്തിൽ ശങ്കരൻ നാടാർ (84) നിര്യാതനായി. ഭാര്യ: യശോധ. മക്കൾ: സുജിത്കുമാർ, നിർമല, ലത, രജനി, ഗീത. മരുമക്കൾ: മോഹനൻ, രവികുമാർ, ബീന, പരേതനായ ശ്രീകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.