കിളിമാനൂർ: പഴയകുന്നുമ്മേൽ കൊച്ചുകോണത്ത് പേരകത്തുവീട്ടിൽ പരേതനായ മുഹമ്മദ് അബ്ദുൽ ഖാദറിെൻറ ഭാര്യ നബീസബീവി (95) നിര്യാതയായി. മക്കൾ: സലാഹുദ്ദീൻ, ജലാലുദ്ദീൻ, സൗദാബീവി (റിട്ട.പ്ലാനിങ് ഓഫിസർ, ഡി.എം.ഇ), നദീറബീവി, സൈനുദ്ദീൻ, സഫിയബീവി, ഷിഹാബുദ്ദീൻ (റിട്ട.സബ് ഇൻസ്പെക്ടർ), ഹലീമാബീവി, ജുമൈലബീവി. മരുമക്കൾ: ഷമീമ, സുലൈഖബീവി, ഷാജഹാൻ (റിട്ട. ഇൻസ്പെക്ടർ സി.ബി.ഐ), നൂറുദ്ദീൻ, റജൂലാബീവി, അബ്ദുൽ വഹാബ്, സബീന, അബ്ദുറഹ്മാൻ, അബ്ബാസ്, പരേതയായ താഹിറ.