പോത്തൻകോട്: ചേങ്കോട്ടുകൊണം കുന്നുവിള വീട്ടിൽ പരമേശ്വരൻ നായർ (87) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: പ്രേകുമാർ, ശീതളകുമാരി, ചിത്രകുമാരി, ശ്രീജിത്ത്കുമാർ. മരുമക്കൾ: പത്മകുമാരി, സുകുമാരൻനായർ, പരേതനായ ഗോപകുമാർ, ശോഭനകുമാരി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.