പോത്തൻകോട്: കോലിയക്കോട് കുന്നിട വി.എസ് ഭവനിൽ പരമേശ്വരൻ പിള്ള (80) നിര്യാതനായി. ഭാര്യ: ഗോമതി അമ്മ. മക്കൾ: വിജയകുമാരി, സുനിൽകുമാർ. മരുമക്കൾ: സുശീലൻ നായർ, സരിതകുമാരി. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.