മൊകവൂർ: ഇയ്യക്കുന്നത് കെ.പി. ലീല (83- ആട്ടങ്ങാട്ട് താഴത്ത്) കോവിഡ് ബാധിച്ചു മരിച്ചു. ഭർത്താവ്: പരേതനായ പ്രാണികണ്ടി ബാലൻ. മക്കൾ. എ.ടി. രതീഷ് (സി.പി.എം എരഞ്ഞിക്കൽ ലോക്കൽ കമ്മിറ്റി അംഗം), പരേതരായ കൃഷ്ണദാസ്, പുരുഷോത്തമൻ, ചന്ദ്രൻ. മരുമക്കൾ: പി. ഗീത, പി.എം ഗീത, വി. ലത.