കുന്ദമംഗലം: കളരിക്കണ്ടി കല്ലുവെട്ട് കുഴിയിൽ പരേതനായ അമ്മതിെൻറ ഭാര്യ ഖദീജ ( 68 ) നിര്യാതയായി. മക്കൾ: സുബൈദ, സഫിയ ബീവി, അബ്ദുൽ അസീസ്. മരുമകൾ: നസീബ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഏഴിന് കളരിക്കണ്ടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.