പയ്യോളി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പെരിങ്ങാട് കോട്ടക്കുന്നുമ്മൽ കെ.കെ. സുധീഷ് (30) നിര്യാതനായി. പിതാവ്: പരേതനായ കരുവോത്ത് ബാലൻ നായർ. മാതാവ്: ശാന്ത. സഹോദരി: സുമ.