കൊടുവള്ളി: കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന തലപ്പെരുമണ്ണ കേഴത്ത് റസാഖ് (42) മരിച്ചു. പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മാതാവ്: സൈനബ. ഭാര്യ: റസ്യ. മക്കൾ: റജ്ല, റാസിയ, ഫായിസ്.സഹോദരങ്ങൾ: മുഹമ്മദ് കോയ, ഹംസ കോയ, റഹീന, സുബൈദ, ഷമീദ, ബിവിജ.