കാരപ്പറമ്പ്: കുഴിക്കണ്ടത്തിൽ ശ്രീനിവാസെൻറ ഭാര്യ നളിനി (72) നിര്യാതയായി. മക്കൾ: മനോജ്, ബാബു, ഷിനോജ്. മരുമക്കൾ: ഷിജി, രമ്യ. സഹോദരങ്ങൾ: ഹരിദാസൻ, നന്ദകുമാർ. സഞ്ചയനം: വെള്ളിയാഴ്ച.