കൊയിലാണ്ടി: വിയ്യൂരിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കേളോത്ത് ജയരാജൻ (58) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ ദേവി. ഭാര്യ: സുനിത. മക്കൾ: ജിത്തു, ശ്രദ്ധ. മരുമകൾ: ആര്യ. സഹോദരി ഗീത.