വടയം: മത്തത്ത് കുരളം കണ്ടിയിൽ നാണു (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സിന, സിമ, (പരേതനായ സിമേഷ്). മരുമക്കൾ: സുരേഷ് (വടയം), രാജൻ (ആയഞ്ചേരി), ഷിബ (കള്ളാട്). സഹോദരൻ: കുമാരൻ.