മാവൂർ: െചറൂപ്പ പരേതനായ പൂളിക്കൽ പറമ്പത്താനെ ചായിച്ചെൻറ മകൻ വേലായുധൻ (71) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: ബീന, ഷീന, പരേതനായ മനോജ്. മരുമക്കൾ: കൃഷ്ണൻ (മാത്തറ), അജയ് ബാബു (നടക്കാവ്), സബീന (ബാലുശ്ശേരി). സഹോദരങ്ങൾ: ബാലകൃഷ്ണൻ (വിമുക്ത ഭടൻ), പരേതരായ ചിന്നപ്പു, ഗോപാലൻ, ചോയി, ചാത്തുക്കുട്ടി.