വാണിമേൽ: കുയ്തേരി കുനിയിൽ പീടികയിലെ തുണ്ടിയിൽ പൊയിൽക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി (85) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: മാമി, ജമീല, ശരീഫ്, റംല, സലീന, റഹീസ്. മരുമക്കൾ: കുട്ട്യാലി (നമ്പിയത്താംകുണ്ട്), മൊയ്തു (കുയ്തേരി), മമ്മൂട്ടി (നാദാപുരം), കുഞ്ഞബ്ദുല്ല (കുറ്റ്യാടി), മുംതാസ്, ഇർഫാന. സഹോദരങ്ങൾ: മമ്മൂട്ടി, അന്ത്രു, മൂസ, ഇബ്രാഹിം, ആയിശ, പരേതനായ ഹസ്സൻകുട്ടി.