പേരാമ്പ്ര: എടവരാട്ടെ അടിയോട്ടിൽ ഹമീദ് ഹാജി (63) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. പിതാവ്: പരേതനായ കൂനിയോട്ട് എടക്കോട്ട് മൊയ്തു. മാതാവ്: പുതിയോട്ടിൽ ബീവി. ഭാര്യ: ഷരീഫ. മക്കൾ: നിശാന, ഷഹാന. മരുമക്കൾ: മുഹമ്മദ് കുരുവത്ത് കണ്ടി (ഈസ്റ്റ് പേരാമ്പ്ര). നാശിബ് (ആവള). സഹോദരങ്ങൾ: അബ്ദുല്ല, സാറ, സഫിയ്യ, സുബൈദ, മജീദ്, പരേതരായ അമ്മത്, കുഞ്ഞാമി, ഫാത്തിമ.