പാലത്ത്: പാറപ്പുറത്ത് സുഹറ (68) നിര്യാതയായി. ഭർത്താവ്: പരേതനായ പാറപ്പുറത്ത് മുഹമ്മദ്. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ മജീദ്. മരുമക്കൾ: ആയിഷകുട്ടി (ചീക്കിലോട്), സുമിറ (എരവന്നൂർ).