കുറ്റ്യാടി: മൊകേരി കോവുക്കുന്ന് കത്തിയണപ്പൻ ചാലിൽ പരേതരായ കണാരെൻറയും ചീരുവിെൻറയും മകൻ നാണു (70) നിര്യാതനായി. സഹോദരങ്ങൾ: കുമാരൻ, കൃഷ്ണൻ, അശോകൻ, രവീന്ദ്രൻ.