മാങ്കാവ്: തളിക്കുളങ്ങര റോഡിൽ സബീലുസ്സലാം മദ്റസക്ക് സമീപം മണപ്പാട്ട് പറമ്പിൽ ചൂരക്കോണത്ത് പ്രേമൻ (65) ‘ശാസ്ത’ വീട്ടിൽ നിര്യാതനായി. വിജയ ബാങ്ക് കലക്ഷൻ ഏജൻറായിരുന്നു. ഭാര്യ: ഷീജ. മക്കൾ: നിധീഷ് (മാപ്ൾ ഐ.ടി. കമ്പനി തിരുവനന്തപുരം), ഐശ്വര്യ. സഹോദരങ്ങൾ: ഗോപാലൻ, പരേതരായ ബാലൻ, കൗസല്യ, സരോജിനി, കൃഷ്ണൻ. സഞ്ചയനം വെള്ളിയാഴ്ച.