വടകര: കീർത്തിമുദ്ര തിയറ്ററിന് സമീപം കോറോത്ത് നാരായണൻ (73) നിര്യാതനായി. ഭാര്യ: സതി (റിട്ട. വടകര പോസ്റ്റ് ഓഫിസ്). മക്കൾ: ബൈജു, ബിജു, ബിജേഷ്, ബിജിന. മരുമക്കൾ: സത്യൻ (ഓർക്കാട്ടേരി), രമ്യ, ജിഷ. സഹോദരങ്ങൾ: ഗംഗാധരൻ, ശാരദ, രാജൻ, പത്മിനി, പരേതനായ വിജയൻ.