വടകര: മണിയൂർ ചെരണ്ടത്തൂർ മീത്തലെ കുനിയിൽ മൊയ്തീൻ (68) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: മുഹമ്മദ് സനൂത്, സലീന. മരുമകൻ: മുഹമ്മദ് (പാലച്ചുവട്).