മക്കട: ഈസ്റ്റ്ഹിൽ കൊത്തൂർ ദയാനന്ദെൻറയും വടക്കേ തൊടികയിൽ ഷീലയുടെയും മകൻ ചെറുകുളം ചോയിബസാർ മാധവത്തിൽ മനു (31) നിര്യാതനായി. സഹോദരി: മീനു (കെ.ആർ.എസ് മാവൂർറോഡ്). സംസ്കാരം വ്യാഴാഴ്ച 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.