നാദാപുരം: കുമ്മങ്കോട്ടെ വടക്കെ മണ്ടോടി താമസിക്കുന്ന പുളീക്കണ്ടി കുഞ്ഞാമി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പാലൊള്ളതിൽ അഹമ്മദ്. മകൾ: ആയിഷ. മരുമകൻ: ഹമീദ്. സഹോദരൻ: അബ്ദുല്ല.