പാറോപ്പടി: പരേതനായ പാച്ചാക്കിൽ കളരിത്തോട്ടത്തിൽ സഹദേവൻെറ (റിട്ട. സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമീഷണർ) ഭാര്യ പി. ലളിത (84) നിര്യാതയായി. മക്കൾ: മനോജ് (ബിസിനസ്), ഷീബ. മരുമക്കൾ: ഏറമ്പള്ളി ശിവദാസ്, പുന്നത്ത് ഷീറ.