കുറ്റ്യാടി: പൈക്കളങ്ങാടി വടേക്കര മൂസ ഹാജി (79) നിര്യാതനായി ഭാര്യ: സഫിയ. മക്കള്‍: കുഞ്ഞമ്മദ്, റിയാസ്, പരേതയായ റഫീയത്ത്, റജീന.മരുമക്കൾ: ജമാല്‍, ബാബു (ആലുവ), സഫിയ, ഫൗസ്യ.