തലക്കുളത്തൂർ: നെടിയാമ്പത്ത് താമസിക്കുന്ന എറവക്കണ്ടി ഇ.കെ. ചന്ദ്രശേഖരൻ നായർ (85) നിര്യാതനായി. റിട്ട. തഹസിൽദാർ, തമിഴ്നാട്. മക്കൾ: സുശീല, സുരേഷ്കുമാർ (അക്കൗണ്ടൻറ്). മരുമക്കൾ: രമേശന (വിമുക്തഭടൻ), അഞ്ജന. സഹോദരങ്ങൾ: കുഞ്ഞിരാമൻ മാസ്റ്റർ, പരേതനായ ശ്രീധരൻ നായർ, കൃഷ്ണനുള്ള നായർ, സുമതി.