കുറ്റ്യാടി: നടുപ്പൊയിൽ കല്ലുള്ള പറമ്പത്ത് നാണുവിെൻറ ഭാര്യ നാരായണി (60) നിര്യാതയായി. മക്കൾ: നിഷ, ശ്രീജ. മരുമക്കൾ: മനോജൻ, ശ്രീജിത്ത്. സഹോദരങ്ങൾ: ജാനു, ലീല, ചന്ദ്രി, അശോകൻ.