കോട്ടൂളി: കോട്ടൂളിയിലെ കോരളത്ത് നാരായണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കൾ: ഷീബാറാണി, ആഷിക്ക്, ജോഷി. മരുമക്കൾ: ബാബുരാജ്, ശ്രീജ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, ഉണ്ണി, ബാബു.