നരിക്കുനി: കാവുംപൊയിൽ തെക്കുവീട്ടിൽ ടി.വി. കുട്ടൻ (59) നിര്യാതനായി. കേരള ആർട്ടിസാൻറ് യൂനിയൻ കാവുംപൊയിൽ ബ്രാഞ്ച് അംഗമാണ്. ഭാര്യ: അമ്മിണി. മക്കൾ: ഷൈനി, സനിത, സരിത, സനില. മരുമക്കൾ: ബാബു, വിജയൻ, രാജൻ, ബൈജു.