കുറ്റ്യാടി: നിട്ടൂർ കായങ്കി നെലാംകണ്ടി അബ്ദുല്ല (70) നിര്യാതനായി. മാതാവ്: കദീസ. ഭാര്യ: മാമി. മക്കൾ: സമീർ, സലീം (ഇരുവരും ഖത്തർ), ഹാജറ. മരുമക്കൾ: കാസിം(പൂളക്കൂൽ), നസീമ, ജുമൈലത്ത്. സഹോദരങ്ങൾ: മൊയ്തു, പോക്കർ, ഇബ്രാഹീം, മാമി, ഹമീദ്.