കൊടുവള്ളി: കരീറ്റിപറമ്പ് പേനക്കാവിൽ അഹമ്മദ്കുട്ടി ഹാജി (69) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റംല (ആയുർവേദ ഡിസ്പെൻസറി കരീറ്റിപ്പറമ്പ്), അഫ്സത്ത് (കൽപറ്റ), അബൂബക്കർ സിദ്ധീഖ് (ഇക്കായീസ് കൂൾ ബാർ), നസീമ (വെളിമണ്ണ). മരുമക്കൾ: അബ്ദുൽ ബഷീർ, നാസർ (കൽപറ്റ), ഫൈസൽ (വെളിമണ്ണ), ഹസീന (പന്നൂർ).