വെസ്റ്റ്ഹിൽ: ചുങ്കം പരേതനായ നാരായണൻ പണിക്കരുടെ ഭാര്യ കെ. രാധ (86) നിര്യാതയായി. മക്കൾ: ഗോമതി, ഗൗരി, ഷൈലജ, വീരമതി, സേതു, ഷാജി, ഓമന, പരേതയായ സ്വപ്പന. മരുമക്കൾ: ജയദേവൻ (ദേശാഭിമാനി), മോഹനൻ, ജിഷ, പരേതയായ സോണിമ, പരേതനായ രാജയൻ. സഞ്ചയനം വ്യാഴാഴ്ച.