കായക്കൊടി: ദീർഘകാലം തളീക്കരയിൽ ആര്യവൈദ്യശാല നടത്തിയ ചങ്ങരംകുളം ചാമക്കാലിൽ രൈരു പണിക്കർ (92) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി അമ്മ. മക്കൾ: പത്മനാഭൻ, ചന്ദ്രിക. മരുമക്കൾ: പ്രസന്ന, പരേതനായ ചന്ദ്രൻ.