പയ്യോളി: പരേതനായ അറുവയിൽ ചെറിയാക്കെൻറ ഭാര്യ അയനിക്കാട് കണ്ടിയിൽ താമസിക്കുന്ന മാണിക്കം (85) നിര്യാതയായി. മക്കൾ: ഗംഗാധരൻ (ബഹ്റൈൻ), ചന്ദ്രൻ, സരസ, ദേവി, ചന്ദ്രി, രതി. മരുമക്കൾ: രാമചന്ദ്രൻ, അശോകൻ, സൗമിനി, സതി, പരേതനായ ഹരിദാസൻ.