എകരൂൽ: പരേതനായ ചെക്കൂട്ടിയുടെ ഭാര്യ ചെറോത്ത് നാരായണി അമ്മ (88) നിര്യാതരായി. മക്കൾ: സുമതി, വസന്ത, കോമള, ശശീന്ദ്രൻ, ഷീജ, പരേതരായ തങ്കമണി, ഗംഗാധരൻ. മരുമക്കൾ: ശോഭ, വിജയൻ, ഷീബ, വിശ്വനാഥൻ, പരേതരായ ഉണ്ണീരി, കൃഷ്ണൻ, ശശി.