പയ്യോളി: കാരേക്കാട് പൂവൻചാലിൽ അസയിനാർ (75) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: ഷക്കീല, മുംതാസ്, സൈബുന്നിസ, മുനീറ. മരുമക്കൾ: സാദിഖ്, മുസ്തഫ, ഖമറുദ്ദീൻ, പരേതനായ അബൂബക്കർ.